അയിരൂര്‍പ്പാടം കുമ്പശ്ശേരി വീട്ടില്‍ മൈതീനെ ഉപ്പുകണ്ടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം >>> അയിരൂര്‍പ്പാടം സ്വദേശി കുമ്പശേരി മൈദീന്‍(65) റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഉപ്പുകണ്ടം ആനോട്ടുപാറ റോഡില്‍ തിരുമേനിപ്പടിയ്ക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹംകണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്ന ആളാണ്.സാധനങ്ങള്‍ ശേഖരിയ്ക്കാന്‍ കൊണ്ടുപോകാറുള്ള …

Read More

കടലിന്റെ മകള്‍ക്ക് കരുതലായി വള്ളികുന്നം കരുതല്‍ കൂട്ടായ്മ

വള്ളികുന്നം >>തോട്ടപ്പള്ളി ഒറ്റപ്പന നിവാസിയായ നിര്‍ദ്ധന യുവതിയുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് പഴയ വസ്തുക്കള്‍ ശേഖരിച്ച് വള്ളികുന്നം കരുതല്‍ കൂട്ടായ്മ. ന്യൂസ്‌പേപ്പറും കാര്‍ട്ടൂണ്‍ ബോക്‌സുകളും ഉപയോഗശൂന്യമായ വസ്തുക്കളുമാണ് ശേഖരിച്ച് വില്‍പ്പന നടത്തിയത്. ഒരു പവന്‍ സ്വര്‍ണ്ണവും വിവാഹസദ്യക്കുള്ള തുകയും കുടുംബത്തിന് നല്‍കുമെന്ന് …

Read More

ഇന്ദിരാ ഗാന്ധിയുടെ 105-ാം ജന്മദിനം ആഘോഷിച്ചു

പെരുമ്പാവൂര്‍>> ഇന്ദിരാ ഗാന്ധിയുടെ 105-ാം ജന്മദിനം അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓടക്കാലി രാജീവ് ഭവനില്‍ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ എന്‍ എം …

Read More

40 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റയാള്‍ സമരവുമായി തലസ്ഥാനത്തെത്തിയ അഖിലിന് ആവേശോജ്ജ്വല സ്വീകരണം

കൊച്ചി>>നാല്‍പത് ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റയാള്‍ സമരവുമായി മലയാറ്റൂരില്‍ നിന്നും കാല നടയായി തലസ്ഥാനത്തെത്തിയ അഖിലിന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത് .അഡ്വ. റസ്സല്‍ ജോയിയുടെ നേതൃത്വത്തില്‍ സേവ് കേരള ബ്രിഗേഡ് ആണ് അഖിലിന് സ്വീകരണമൊരുക്കിയത് . കഴിഞ്ഞ …

Read More

കുട്ടിയെ പരസ്യവിചാരണ ചെയ്ത ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിലുണ്ടോ?: ഹൈക്കോടതി

കൊച്ചി>> പിങ്ക് പോലീസ് കുട്ടിയെ വിചാരണ ചെയ്ത സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെ കുറിച്ച് ചോദിച്ചതെന്നു കോടതി. ഈ …

Read More

രാജ്യത്തെ 1100 വായ്പ ആപ്പുകളില്‍ 600 എണ്ണം നിയമ വിരുദ്ധമാണെന്ന് റിസര്‍വ്വ് ബാങ്ക് സമിതി

ന്യൂഡല്‍ഹി>>വായ്പ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും റിസര്‍വ് ബേങ്ക് സമിതി ആവശ്യപ്പെട്ടു. അനധികൃത ആപ്പുകള്‍ കണ്ടെത്താന്‍ നോഡല്‍ ഏജന്‍സി വേണം. കൂടാതെ ആപ്പുകള്‍ക്ക് വേരിഫിക്കേഷന്‍ കൊണ്ടുവരണമെന്നും സമിതി നിര്‍ദേശിച്ചു. കൊവിഡ് കാലത്ത് അപ്പുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങുന്നതിനാല്‍ ആളുകള്‍ ആത്മഹത്യ …

Read More

ഇന്ദിരാഗാന്ധിയുടെ 105-ാം ജന്‍മദിനം ആചരിച്ചു

കുറുപ്പംപടി>> ഇന്ദിരാജി യുടെ 105- ആം ജന്മദിനം കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെ.പി.സി.സി അംഗം ഒ ദേവസ്സി ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.വര്‍ഗീസ്അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തി. ബേസില്‍ പോള്‍, പോള്‍ ഉതുപ്പ് …

Read More

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍

ചെങ്ങമനാട് >>സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു (50) വിനെയായാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടില്‍ കൊണ്ടുവന്നാണ് ലൈംഗികാതിക്രമം കാട്ടിയത്. ഇന്‍സ്‌പെക്ടര്‍ എസ്. എം പ്രദീപ് …

Read More

കനത്ത മഴ; തമിഴ്നാട്ടില്‍ വീട് തകര്‍ന്ന് 9 പേര്‍ മരിച്ചു

ചെന്നൈ.>> കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് കഴിഞ്ഞ …

Read More

മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചെന്ന് പരാതി

മലപ്പുറം>> മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചെന്നും അത് പട്ടി കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്. പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി …

Read More