
മണ്ണാര്‍ക്കാട് >>>അട്ടപ്പാടി ആദിവാസി ഊരുകളില്‍ സന്നദ്ധ സംഘടനയുടെ മരുന്ന് വിതരണം വിവാദത്തില്‍. എച്ച്.ആര്.ഡി.എസ്. എന്ന സംഘടനാ ഹോമിയോ മരുന്ന് അനുമതിയില്ലാതെയാണ് വിതരണം ചെയ്തതെന്നാണ് ആരോപണം. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂര്‍ ഗ്രാമപഞ്ചായത്തും വിഷയം ചൂണ്ടിക്കാട്ടി പരാതി നല്കി. പാര്‍ട്ടി സംഘടനകളായ സി.പി.ഐ.എമ്മും എന്‍.സി.പി.യും ഡി.വൈ.എഫ്.ഐ.യും വിഷയത്തില്‍ ആരോഗ്യവകുപ്പിനുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

Follow us on