അതിജീവനം സപ്തദിന ക്യാമ്പിന് സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി

-

കോതമംഗലം>>കോതമംഗലം സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ 2021-22 അധ്യാന വര്‍ഷത്തെ സപ്തദിന ക്യാമ്പിന് തുടക്കമായി.ആന്റണി ജോണ്‍ എം എല്‍ എ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ ജോസ് പതാക ഉയര്‍ത്തി.വാര്‍ഡ് കൗണ്‍സിലര്‍ കെ വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഗ്ലോറി,പി ടി എ പ്രസിഡന്റ് സണ്ണി കടുത്താഴെ തുടങ്ങിയവര്‍ പ്രസംഗിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിജി ടി അലക്‌സ് ക്യാമ്പ് വിശദീകരണം നടത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →