പെരുമ്പാവൂര്‍>>>അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധി സന്ദേശ യാത്ര ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി നിര്‍വ്വാഹക സമിതി മെമ്പര്‍ ഒ ദേവസ്സി, ഡിസിസി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്, ഡിസിസി സെക്രട്ടറി ബേസില്‍ പോള്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ പി വര്‍ഗീസ്, എന്‍ എം സലിം,സി ടി ഫിലിപ്പോസ് തുടങ്ങിയവര്‍ സംസാരിച്ചു
Follow us on