LOADING

Type to search

ആന്റണി ജോണ്‍ എം. എല്‍. എ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെയും സ്ഥലവും സന്ദര്‍ശിച്ചു

Latest News Local News News

കോതമംഗലം>>>കീരംപാറ പെരുമണ്ണൂര്‍ പാറമടയില്‍ നിന്നും ലോഡ് കയറ്റി വന്ന ടോറസ് വാഹനം അപകടത്തില്‍പ്പെട്ടു.പരിക്കേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആന്റണി ജോണ്‍ എം. എല്‍. എ പരിക്കേറ്റ ഡ്രൈവറേയും അപകട സ്ഥലവും സന്ദര്‍ശിച്ചു.സമീപകാലത്തായി റോഡപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഈ ഭാഗത്ത് എപ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.