
കോതമംഗലം>>>ഇന്ധന വില വര്‍ധനയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ഡി.വൈ.എഫ്.ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള റിലേ സമരത്തിന്റെ സമാപന ദിവസത്തെ യോഗം ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മാര്വിന് ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,ബ്ലോക്ക് സെക്രട്ടറി ഷിജോ എബ്രഹാം,പ്രസിഡന്റ് അഭിലാഷ് രാജ്,കെ ഇ ജോയി,ഷിബു പടപറമ്പത്ത്,ജോയി പി മാത്യു,ബേസില്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

Follow us on