ബിന്ദു ശിവന് വോട്ട് അഭ്യര്‍ത്ഥിച്ച് ആന്റണി ജോണ്‍ എം എല്‍ എ പ്രചരണ രംഗത്ത്

-

കൊച്ചി >>കൊച്ചി നഗരസഭ 63-ാം ഡിവിഷന്‍ ഗാന്ധിനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ബിന്ദു ശിവന് വോട്ട് അഭ്യര്‍ത്ഥിച്ച് ആന്റണി ജോണ്‍ എം എല്‍ എ പ്രചരണ രംഗത്ത്.എം എല്‍ എ യോടൊപ്പം എല്‍ ഡി എഫ് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →