ആന്റണി ജോണ്‍ എം എല്‍ എ യ്ക്ക് രണ്ടാമതും കോവിഡ് പോസിറ്റീവ്

-

കോതമംഗലം>>ആന്റണി ജോണ്‍ എം എല്‍ എ യ്ക്ക് രണ്ടാമതും കോവിഡ് പോസിറ്റീവ്.ഇന്ന് നടത്തിയ ആര്‍ റ്റി പി സി ആര്‍ ഫലത്തില്‍ ആന്റണി ജോണ്‍ എം എല്‍ എ യ്ക്ക് രണ്ടാമതും കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എം എല്‍ എ അഭ്യര്‍ത്ഥിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →