LOADING

Type to search

അങ്കമാലിയില്‍ കാര്‍ അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

Latest News Local News News

എറണാകുളം>>> അങ്കമാലിയില്‍ കാര്‍ അപടകടത്തില്‍ പെട്ട് രണ്ടു പേര്‍ക്ക് പരിക്ക്. കൊടകര സ്വദേശികളായ അരുണ്‍ കെ.ആര്‍, അനിരുദ്ധന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അങ്കമാലി റെയില്‍വേ സ്റ്റേഷനു സമീപം പുലര്‍ച്ചെ 5 മണിയോടു കൂടിയാണ് അപകടം നടന്നത്.കൊടകരയില്‍ നിന്ന് കളമശേരിയിലേക്ക് പോകുകയായിരുന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറയുകയായിരുന്നു.

അപകടത്തില്‍പെട്ട രണ്ടു പേരും നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.