LOADING

Type to search

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Latest News Local News News

ആലപ്പുഴ>>>ദേശീയ പാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കൊവിഡ് രോഗി മരിച്ചു. കൊല്ലം തുരുമൂലവാരം സ്വദേശി ഷീല പി പിള്ള(65)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

കൊല്ലത്തുനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്‌ബോഴായിരുന്നു അപകടം. ഷീലയുടെ മകന്‍ ഡോ മഞ്ജുനാഥ്, ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. ഇവര്‍ക്കും ഡ്രൈവര്‍ സന്തോഷിനും അപകടത്തില്‍ പരിക്കേറ്റു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.