LOADING

Type to search

ആലുവ ബാങ്ക് ജംഗ്ഷന് സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം

Kerala

ആലുവ>>ആലുവ ബാങ്ക് ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കാണപ്പെട്ടു. 38 വയസ് പ്രായം. 157 സെന്റിമീറ്റര്‍ ഉയരം. ഇരുനിറം താടിയുണ്ട്. ഷര്‍ട്ടിന്റെ പുറകില്‍ ആല്‍വിന്‍ തോപ്പില്‍ എന്ന ഇംഗ്ലീഷ് സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. നെറ്റി ഭാഗത്ത് മുറിവ് ഉണങ്ങിയ പാട്. മൃതദേഹം ജില്ലാ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ആലുവ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍ 0484 2624006

 

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.