
പെരുമ്പാവൂര്‍>>> അല്ലപ്ര പാറക്കാട്ട് മാലില്‍ വീട്ടില്രാജമ്മ കുട്ടപ്പന് (75 ) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് മല മുറി ശാന്തി വനത്തില്‍ . ഭര്‍ത്താവ്: കുട്ടപ്പന് .മക്കള്‍ :ലളിത രമണന് ,സുശീല ചന്ദ്രന് ,രാധാകൃഷ്ണന്.മരുമക്കള്‍ :രമണന് ,ചന്ദ്രന് , സജിത

Follow us on