
പെരുമ്പാവൂര്‍>>>സി.പി.ഐ മുന്‍ മണ്ഡലം സെക്രട്ടറിയും, എ.ഐ.റ്റി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന എന്‍ കെ മുഹമ്മദ് കുഞ്ഞിന്റെ ഒന്നാം അനുസ്മരണ സമ്മേളനം വല്ലം വൈസ് മെന്‍സ് ഹാളില്‍ സി.പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെകെ അഷറഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.രജു എക്സ് എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്‍ദോസ് കുന്നപിളളി എം എല്‍ എ , സി.വി ശശി, ശാരദ മോഹനന് , കെ.എ നാവാസ് ,പി.കെ രാജീവന്, രാജേഷ് കാവുങ്കല്‍, വി.എം അലിയാര്, പി.കെ മുഹമ്മദ് കുഞ്ഞ് , എന്‍എ റഹിം. ഷാജി സലിം, എന്നീ വിവിധ രാഷ്ട്രീയ ട്രേഡ് യൂണീയന് നേതാക്കള്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Follow us on