LOADING

Type to search

അഫ്ഗാന്‍ വനിതകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പെരുമ്പാവൂര്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച

Latest News Local News News


പെരുമ്പാവൂര്‍>>>പെരുമ്പാവൂര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന ഫ്രീഡം ബ്രിഡ്ജ് ജില്ലാ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് എന്‍ എല്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു.

ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം പി ജെയ്‌സണ്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.അനില്‍കുമാര്‍, ന്യൂനപക്ഷ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷിബു ആന്റണി, ബിജു ഹസ്സന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജി തുരുത്തിയില്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ ജി, ബിജെപി മണ്ഡലം ട്രഷറര്‍ മധുസൂദനന്‍, ദേവച്ഛന്‍ പടയാട്ടില്‍, ഏലിയാസ് പെരുമ്പാവൂര്‍, എസ് സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍, ബിജെപി കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഗോപന്‍, ബിജെപി രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബാബുകുമാര്‍, ബിജെപി വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് എബ്രഹാം അലുക്ക, ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഷിജിന്‍ ജോസഫ്, സെക്രട്ടറി തോമസ് ,അഡ്വ. സി വി ബാബു,ന്യൂനപക്ഷ മോര്‍ച്ച പ്രഭാരി തനു എന്നിവര്‍ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.