മയക്കുമരുന്നുമായി സീരിയല്‍ നടന്‍ അറസ്റ്റില്‍

-

കൊച്ചി>>കൊച്ചിയില്‍ വാര്‍ഡ് കൗണ്‍സിലറെയും ഭര്‍ത്താവിനെയും അപായപ്പെടുത്താന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
വയനാട് പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ നടന്‍ അറസ്റ്റിലായത്. എറണാകുളം കടമക്കുടി പനക്കല്‍ വീട്ടില്‍ പി.ജെ ഡെന്‍സനാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വൈത്തിരി പോലീസാണ് ഇയാളെ പിടികൂടിയത്.ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →