നടന്‍ ജി.കെ.പിള്ള അന്തരിച്ചു


തിരുവനന്തപുരം>>സിനിമ സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളില്‍ അഭിനയിച്ചു.

About നെൽസൺ പനയ്ക്കൽ

View all posts by നെൽസൺ പനയ്ക്കൽ →