Type to search

കടത്തിയത് രണ്ടു കിലോയോളം സ്വർണ്ണം, രണ്ടു യാത്രക്കാർ കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ

Crime Home Slider Kerala

കോഴിക്കോട് >> കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ടു കിലോയോളം സ്വർണ്ണവുമായി രണ്ടു യാത്രക്കാർ കസ്റ്റംസ് പിടിയിലായി. റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷമീർ വട്ടക്കണ്ടിയിൽ, നിലമ്പൂർ സ്വദേശി അബ്ദുൽ ഖാദർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും വിദേശത്ത് നിന്നും സ്വർണ്ണം കൊണ്ടുവന്നത്. രണ്ട് പേർക്കെതിരെയും കസ്റ്റംസ് കേസെടുത്തു.

(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം )

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.