LOADING

Type to search

നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ ( എന്‍.എച്.ആര്‍.എഫ്) ആലപ്പുഴ ജില്ലാ ചെയര്‍മാനായി എ.ഷിയാസ്ഖാനെ നിയമിച്ചു

Latest News Local News News

പെരുമ്പാവൂര്‍>>>നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ ( എന്‍.എച്.ആര്‍.എഫ്) ആലപ്പുഴ ജില്ലാ ചെയര്‍മാനായി എ.ഷിയാസ്ഖാനെ നിയമിച്ചു.സാമൂഹ്യനീതിയും മനുഷ്യാവകാശവും ഉറപ്പു വരുത്തുന്നതിനായുള്ള ദേശീയ സംഘടനയായ എന്‍.എച്.ആര്‍.എഫ് മാനേജിംഗ് ബോഡി ആണ് നിയമനം നടത്തിയത്.
ജില്ലയില്‍ ആവശ്യാനുസരണമായി മെഡിക്കല്‍ ക്യാമ്പുകള്‍ ഹ്യമെന്റൈറ്റ്‌സ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, അശരണരായ വിധവകള്‍ക്കും വൃദ്ധര്‍ക്കും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍, രക്തദാന സേനകള്‍,മെഡിക്കല്‍ ഉപകരണ വിതരണം ,ആംബുലന്‍സ് സര്‍വീസുകള്‍ എന്നിങ്ങനെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ നേതൃത്വം നല്‍കുമെന്ന്‌നാഷണല്‍ ചെയര്‍മാന്‍ ഷഫീഖ് ഷാഹുല്‍ ഹമീദ് അറിയിച്ചു .

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.