മൊബൈൽ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്ത് അനുഷ,തിരിച്ചെടുക്കാൻ പോലീസ്: യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം, പ്രതിയുടെ ഫോണ്‍ വിവരങ്ങൾ പരിശോധിച്ച് പൊലീസ്
പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പൊലീസ്, അരുണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയാണ് . പ്രതി അനുഷ ആശുപത്രി മുറിയിൽ എത്തിയതുമായി ...
Read more