മറുനാടൻ മലയാളിയിലെ നമ്പൂതിരിയെ മാത്രമല്ല ….ഞങ്ങളെ എല്ലാവരെയും തുറുങ്കിലടക്കൂ പിണറായി … – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
തിരുവനന്തപുരം: മറുനാടൻ മലയാളിയിലെ മാധ്യമപ്രവർത്തകനും അവതാരകനുമായ സുദർശ് നമ്പൂതിരിയെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്. മറുനാടന്‍ മലയാളിയിലെ സുദര്‍ശന്‍ നമ്പൂതിരിയെ ...
Read more