മാധ്യമ സ്വാതന്ത്ര്യം മരിക്കുമ്പോൾ അവിടെ മൃത്യുവരിക്കുന്നത് നമ്മുടെ രാജ്യം കൂടിയാണ്
കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂൺ, എന്നാണ് ഇന്ത്യയിൽ മാധ്യമ പ്രവർത്തനത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ കുറച്ചു കൂടി ആഴത്തിൽ വിശകലനം ചെയ്താൽ "മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന് പ്രധാനമായ ...
Read more