വെങ്ങോല കുടിവെള്ള പ്രശ്നം: മന്ത്രി തല ഇടപെടൽ അനിവാര്യം. എൽദോസ് കുന്നപ്പിള്ളി എംഎൽഎ
കാക്കനാട് : വെങ്ങോല കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാനായില്ലെന്നും മന്ത്രി തലത്തിലുള്ള ഇടപെടൽ അനിവാര്യമായിരിക്കുകയാണെന്നും ...
Read more