ഡിജിറ്റൽതെളിവുകൾമൊബൈൽ ഫോൺ,ലാപ്ടോപ്പുകൾ എന്നിവയിൽനിന്ന് അടക്കമാണ് ലഭിച്ചത്.150 ചോദ്യങ്ങൾ,ഒടുവിൽ അറസ്റ്റ്
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെ. സുധാകരനിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത് 150 ചോദ്യങ്ങളും ഡിജിറ്റൽ രേഖകളടക്കം നിർണായക തെളിവുകളും. ശക്തമായ തെളിവുകൾ ലഭിച്ചതിനാലാണ് ...
Read more