നിലമ്പൂർ: നിലമ്പൂരിൽ മിനി വാൻ ഇടിച്ച് കുതിര ചത്തു. ഇന്ന് പുലർച്ചെ നിലമ്പൂർ കോടതി പടിയിലാണ് സംഭവം. പാൽ വിതരണം നടത്തുന്ന വാനാണ് കുതിരയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

© 2023 MANGALAM NEWS ONLINE. ALL RIGHTS RESERVED.