കണ്ണൂര്‍: കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. കണ്ണവം കോളയാട് മെട്ടയിലെ വീട്ടില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നും ബോംബുകള്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തി പോലിസും ബോംബ് സ്ക്വാഡും പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.