വേങ്ങൂർ മാർ കൗമാ ഹയർ സെക്കണ്ടറി സ്ക്കൂൾ റിട്ട. അദ്ധ്യാപകൻ ആലിയാട്ടുകുടി ഏ. എം. പൗലോസ് (93) അന്തരിച്ചു. ശവസംസ്ക്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച്, 3 മണിക്ക് വേങ്ങൂർ മാർ കൗമാ യാക്കോബായ പള്ളിയിൽ.
പരേതൻ മിൽമാ എറണാകുളം മേഖലാ യൂണിയൻ ഡയറക്ടർ, വേങ്ങൂർ മിൽക്ക് സൊസൈറ്റി സ്ഥാപക പ്രസിഡൻ്റ്, വേങ്ങൂർ പബ്ലിക് ലൈബ്രറി പ്രസിഡൻ്റ്, പി. എസ്. ടി. എ. ജില്ലാ, സംസ്ഥാന ഭാരവാഹി, പെൻഷനേഷ്സ് യൂണിയൻ ജില്ലാ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: തുരുത്തിപ്ലി തുരുത്തുമാലി സൂസി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ. പി. സ്ക്കൂൾ, വേങ്ങൂർ)
മക്കൾ: അഡ്വ. മാത്യൂസ് (റിട്ട. സീനിയർ മാനേജർ, കെ. എസ്. എഫ്. ഇ), ബീന (റിട്ട. സീനിയർ സൂപ്രവൈസർ, ബി. എസ്. എൻ. എൽ, ഷീബ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്)
മരുമക്കൾ: വെട്ടിക്കൽ വാഴകുളങ്ങര ജാനറ്റ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മുളന്തുരുത്തി പാവൂടത്ത് ജിമ്മി (റിട്ട. എക്സിക്യൂട്ടീവ്, എച്ച്. എൻ. എൽ, വെള്ളൂർ), പള്ളിക്കര പന്തപ്ലാക്കൽ യെൽദോ (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്)