തിരുവനന്തപുരം:വാഹന നികുതി(15 ലക്ഷം വരെ) 2% കൂട്ടി. 2 ലക്ഷം വരെയുള്ള ബൈക്ക് നികുതി 1%കൂട്ടി.
ഭൂമിയുടെ ന്യായ വില 10%കൂട്ടി.പോക്ക് വരവ് ഫീസ് കൂട്ടി.ലൊക്കേഷൻ മാപ്പിനുള്ള ഫീസും കൂട്ടും.തണ്ടപ്പേര് പകർപ്പ് എടുക്കുന്നതിനു 100 രൂപയാക്കി.
ഇ ഓട്ടോക്ക് ആദ്യ അഞ്ചു കൊല്ലം നികുതിയില്ല.