14 ലക്ഷം മുടക്കി നിർമ്മിച്ച ചിറപ്പടി യിലെ പാർക്കിംഗ് ഏരിയ നി ർമ്മാണത്തിലെ അഴിമതി അന്വേ ഷിക്കണം യുഡി എഫ്

സ്വന്തം ലേഖകൻ -

കോതമംഗലം>>>നെല്ലിക്കുഴി പഞ്ചാ യത്തിലെ ചിറപ്പടി ഹാളിനോടനുബ ന്ധിച്ച് ചിറവക്കിൽ നിർമ്മിച്ച പാർക്കിം ഗ് ഏരിയ നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനകം ചിറയിലേക്ക് പതി ച്ചിരിന്നു.

അശാസ്ത്രീയമായ നിർമ്മാണം നട ത്തി 14 ലക്ഷം രൂപയുടെ ബില്ല് മാറി പണം തട്ടിയെടുക്കുന്ന നിലപാടാണ് ഉണ്ടായിരിക്കുന്നത്.ഈ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോസ്ഥ, കോൺട്രാക്ട ർ,രാഷ്ട്രീയ, കൂട്ടു കെട്ടാണ് പഞ്ചായ ത്തിന്റെ14 ല ക്ഷം രൂപ പാഴാകുന്ന സ്ഥിതി ഉണ്ടാക്കിയത് അതു കൊണ്ട് ത ന്നെ അടിയന്തിരമായി ഈ വിഷയത്തി ൽ പഞ്ചായത്ത് കമ്മിറ്റി വിളിച്ച് ചേർ ത്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീക രിച്ച് പണം തിരിച്ചു പിടിക്കാനുള്ള നടപ ടികൾ സ്വീകരിക്കണമെന്ന് യുഡിഎഫ് നൽകിയ പരാതിയിൽ ആവശ്യപ്പെടു ന്നു.

ഭരണ സമിതി അടിയന്തിരമായി നടപടി സ്വീകരിക്കാത്ത പക്ഷം വിജില ൻസ് കോടതിയെ സമീപിക്കാനാണ് യു ഡി എഫ് നേതൃത്വത്തിന്റെ തീരുമാനം. യു ഡി എഫ് പാർലമെന്ററി ലീഡർ എം വി റെജി,മെമ്പർമാരായ നാസ്സർ വട്ടേ കാടൻ, വൃന്ദ മനോജ്, ഷറഫിയ ഷിഹാ ബ്, ഷഹന ഷെരീഫ് എന്നിവർ നേതൃ ത്വം നൽകി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →