​​മു​സ്‌​ലിം സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച്‌ “ബു​ള്ളി ഭാ​യ്’ ആ​പ്പ്; 21 കാ​ര​ന്‍ പി​ടി​യി​ല്‍

ബം​ഗ​ളൂ​രു>> മു​സ്‌​ലിം സ്ത്രീ​ക​ള്‍​ക്കെ​തി​രെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍.
മും​ബൈ പോ​ലീ​സാ​ണ് 21 വ​യ​സു​കാ​ര​നാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ബു​ള്ളി ഭാ​യ് എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് മു​സ്‌​ലിം വ​നി​ത​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധി​ക്ഷേ​പ പ്ര​ച​ര​ണം ന​ട​ന്ന​ത്.

“സു​ള്ളി ഡീ​ല്‍​സ്’ എ​ന്ന സ​മാ​ന​മാ​യ ആ​പ്പ് വ​ഴി നേ​ര​ത്തെ​യും ഊ ​രീ​തി​യി​ല്‍ വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ മു​സ്ലിം സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും അ​വ​രെ വി​ല്‍​പ​ന​യ്ക്ക് എ​ന്ന് പ​ര​സ്യം വ​യ്ക്കു​ക​യും ചെ​യ്ത ആ​പ്പി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →