സ്വർണ്ണ വില ചാഞ്ചാടുന്നു;ഇടവേളക്കുശേഷം സ്വര്‍ണവില വീണ്ടും 40,000ലെത്തി

web-desk - - Leave a Comment

കൊച്ചി: ഏതാനും ദിവസത്തെ ഇടവേളക്കുശേഷം സ്വര്‍ണവില വീണ്ടും 40,000ലെത്തി. ചൊവ്വാഴ്​ച പവന്​ 800 രൂപ വര്‍ധിച്ചാണ്​ 40,000 കടന്നത്​. ഗ്രാമിന് 100 രൂപ കൂടി 5000 ആയി.
 ആഗസ്​റ്റ്​ ഏഴിന്​ പവന്​ 42,000 രൂപയിലെത്തി സ്വര്‍ണവില റെക്കോഡിട്ടിരിന്നു. അടുത്ത രണ്ട്​ ദിവസങ്ങളിലും ഇതേവിലയില്‍ തന്നെയാണ്​ വിപണനം നടന്നത്​. എന്നാല്‍, ആഗസ്​റ്റ്​ 10ന്​ വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന്​ 1600 രൂപ ഒറ്റയടിക്ക്​ ഇടിഞ്ഞ്​ 39,200 രൂപയിലെത്തിയിരുന്നു. അവിടെനിന്നാണ്​ വീണ്ടും 800 രൂപ വര്‍ധിച്ച്‌​ 40,000ത്തിലെത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *