സ്ക്കുട്ടർ അപകടത്തിൽ യുവാവ് മരണപ്പെട്ടു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> പെരുമ്പാവൂർ ജ്യോ തി ജംഗ്ഷനിൽ ഇന്നലെ രാത്രി 8 മണി ക്ക് ഉണ്ടായ സ്ക്കൂട്ടർ അപകടത്തിൽ സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി അംഗം എസ്.പ്രദീപ് മരണപ്പെട്ടു. അശാ സ്ത്രീയമായ റോഡിന് നടുവിൽ സ്ഥാ പിച്ചിരിക്കുന്ന മീഢീയനിൽ സ്ക്കൂട്ടർ ഇടിച്ചാണ് അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല ആശു പത്രി പരിശോധനയിൽ കോവിഢ് പോ സിറ്റീവ് സ്ഥിതീകരിച്ചു.ഒന്നാം മൈൽ കിടശേരിൽ ഷൺമുഖൻ ആ ചാരിയു ടെ മകനാണ് മരണമടഞ്ഞ പ്രദീപ്.ഭാര്യ പിറവം തട്ടാംപറമ്പിൽ ഗോപാലകൃ ഷ്ണന്റെ മകൾ ഡോ: ദിവ്യാ,മക്കൾ ദേ വിക, വൈഗ സംസ്ക്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിന്നീട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →