സെൻ്റ് അഗസ്റ്റി ൻസ് ഗേൾസ് സ്കൂളിലെ എച്ച് എം സിസ്റ്റർ ടിസാ റാണിയെ ആൻ്റ ണി ജോൺ എം എൽ എ അഭി നന്ദിച്ചു

web-desk -

കോതമംഗലം>>> തുടർച്ചയായി എട്ടാം വർഷവും മുഴുവൻ കുട്ടികളെയും ഉപ രി പഠനത്തിന് അർഹരാക്കുകയും 394 കുട്ടികൾ പരീക്ഷ എഴുതിയതിൽ 285 കുട്ടികളും മുഴുവൻ എ പ്ലസ് നേടിയ കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂളിലെ എച്ച് എം സിസ്റ്റർ ടിസാ റാണിയെ ആൻ്റണി ജോൺ എം എൽ എ അഭിനന്ദിക്കുന്നു.