സെന്‍സെക്‌സില്‍ 377 പോയന്റ് നഷ്ടത്തില്‍

സ്വന്തം ലേഖകൻ -

മുംബൈ>>>കഴിഞ്ഞ ആഴ്ചയിലെ റെക്കോര്‍ഡ് നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ ഇപ്പോള്‍ വീണ്ടും തിരുത്തല്‍. വ്യാപാര ആഴ്ചയുടെ ആദ്യദിവസത്തില്‍ തന്നെ പ്രധാന സൂചികകളെല്ലാം വളരെ നഷ്ടത്തിലായി.

സെന്‍സെക്‌സ് 377 പോയന്റ് നഷ്ടത്തില്‍ 52,107ലും നിഫ്റ്റി 136 പോയന്റ് ഉയര്‍ന്ന് 15,662ലുമാണ് വ്യാപാരം നടന്നുവരുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും ഇപ്പോള്‍ പ്രതിഫലിപ്പിക്കുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →