സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരുടെ വ്യാപാര പീഡനം അവസാനിപ്പിക്കണമെന്നതുൾപ്പെടെ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് വ്യാപാ രികള്‍ ധര്‍ണ നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍:  കണ്ടെയ്ന്‍മെന്റ് സോ ണുകളുടെ രീതിമാറ്റി മൈക്രോസോ ണാക്കുക, സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാ രുടെ വ്യാപാര പീഡനം അവസാനിപ്പി ക്കുക, ജി.എസ്.റ്റിയിലെ അപാകതക ള്‍ പരിഹരിക്കുക, വ്യാപാരികളുടെ ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യു ക, വാറ്റ് നിയമത്തിന്റെ പേരില്‍ അയ ക്കുന്ന നോട്ടീസ് നടപടികള്‍ അവസാ നിപ്പിക്കുക, പ്രളയ സെസ്സ് നിര്‍ത്തലാ ക്കുക, മൊറോട്ടോറിയം കാലത്തെ ബാ ങ്ക് പലിശയും, പിഴപലിശയും ഒഴിവാക്കു ക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാ പാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂര്‍ മര്‍ച്ചന്റസ് അസോസി യേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡ ന്റ് എം.കെ. രാധാകൃഷ്ണന്‍ ഉദ്ഘാട നം ചെയ്തു. പ്രസിഡന്റ് ജോസ് നെറ്റി ക്കാടന്‍ അധ്യക്ഷത വഹിച്ചു. വി.പി. നൗഷാദ്, എസ്. ജയചന്ദ്രന്‍, പി. മനോ ഹരന്‍, റ്റി.റ്റി. രാജന്‍, എം.എം. അജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *