Type to search

സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala National News Politics


ആലപ്പുഴ: ബി.ഡി.ജെ.എസില്‍നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
സുഭാഷ് വാസുവിനെ നീക്കണമെന്നു ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് സംസ്ഥാന ജനറല്‍സെക്രട്ടറി എ.ജി. തങ്കപ്പനെ നിര്‍ദേശിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. എന്നാല്‍, ചെയര്‍മാന്‍സ്ഥാനത്തുനിന്ന് താന്‍ രാജിവെക്കുകയായിരുന്നുവെന്നാണ് സുഭാഷ് വാസു പറ്ഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.