സീരിയല്‍ നടന്‍ ശബരീനാഥ് അന്തരിച്ചു

web-desk - - Leave a Comment


സീരിയല്‍ നടന്‍ ശബരീനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരീനാഥ് അഭിനയിച്ചു വന്നിരുന്നത്. സ്വാമി അയ്യപ്പന്‍, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശബരീനാഥിന്റെ നിര്യാണത്തില്‍ നിരവധി സിനിമാ, സീരിയല്‍ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.സാഗ
രം സാക്ഷി എന്ന സീരിയലിന്റെ സഹ
നിര്‍മാതാവ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *