സിപിഐയിൽ നിന്ന് കേരള കോൺഗ്രസ് (എം) ജോസഫ് ഭാഗത്തിൽ ചേർന്നു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>പത്തുവർഷം മുനിസിപ്പൽ കൗൺസിലർ  സ്ഥാനവും, കോതമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന അഞ്ചാം വാർഡ് കൗൺസിലർ ലിസി പോൾ  സിപിഐയിൽ നിന്ന് രാജിവെച്ച്‌ കേരള കോൺഗ്രസ് (എം)  ജോസഫ് വിഭാഗത്തിൽ ചേർന്നു.മുൻ മന്ത്രി റ്റി .യു . കുരുവിള പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ഷിബു തെക്കുംപുറം ജോമി തെക്കേക്കര,  റോയി സ്കറിയ,  ജോർജ് അമ്പാട്ട് , കെന്നഡി പീറ്റർ എന്നിവർ പങ്കെടുത്തു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *