Type to search

സര്‍വകലാശാല പരീക്ഷകള്‍ നീട്ടിവയ്ക്കണം,​ ഗവര്‍ണറുമായി സംസാരിച്ചെന്ന് ശശി തരൂര്‍

Kerala

തിരുവനന്തപുരം>>> കൊവിഡ് പ്രതിസന്ധികള്‍ക്കിടെ സംസ്ഥാനത്തെ് സര്‍വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ഡോ. ശശി തരൂര്‍ എം.പി.. നാളെ മുതല്‍ നടക്കാനിരിക്കുന്ന സര്‍വകലാശാലപരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ ഗവര്‍ണറെ കണ്ടു. അനുഭാവപൂര്‍ണമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും തരൂര്‍ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദബിരുദാനന്തര പരീക്ഷകളാണ് നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.