സമൂഹ മാധ്യമ ങ്ങളിൽ കത്തി കയറി പൊന്നൊളി പുലരിപുൽക്കൂട്ടിൽ ‌

ഏബിൾ.സി.അലക്സ് -

കൊച്ചി >>>പൊന്നൊളി പുലരി പുൽ ക്കൂട്ടിൽ പൊന്നുണ്ണി.. പൊന്നുണ്ണി…ഒരു കുഞ്ഞു മാലാഖ കുട്ടിയുടെ പാട്ടിലൂടെ യും, നൃത്ത ചുവടുകളിലൂടെയും തുട ങ്ങുന്ന  ഈ ഗാനം സമൂഹ മാധ്യമങ്ങളി ൽ കേൾക്കുകയും, കാണുകയും ചെ യ്യാത്തവർ വിരളമായിരിക്കും. സമൂഹ മാധ്യമങ്ങളിൽ കത്തി കയറുകയാണ് കാപ്പിപ്പൊടി ഉടുപ്പിട്ട പള്ളിലച്ചന്മാരുടെ നൃത്തത്തോടു കൂടിയ ഈ ക്രിസ്തുമസ് ഗാനം. ഈ ക്രിസ്മസ് കാലത്ത് ഏറ്റവു മധികം ചർച്ചയാകുന്നതും അച്ഛൻമാ രുടെ ഈ  തകർപ്പൻ ഡാൻസ് തന്നെ യാണ്.  ഇതിൽ നൃത്ത  ചുവടുകൾ വെ ക്കുന്നവരെല്ലാം അച്ചന്മാരാണ് എന്ന താണ് പ്രത്യകത .  കപ്പൂച്ചിൻ വൈദിക വിദ്യാർത്ഥികളുടെ നൃത്ത ചുവടുകൾ എല്ലാവരും ആസ്വദിച്ചു എന്ന് പറയേ ണ്ടിവരും. 

കാപ്പി പൊടി അച്ഛൻ എന്ന പേരിൽ ഏവരുടെയും ഇഷ്ട്ട പാത്രമാ യ ഫാ. ജോസഫ് പുത്തൻപുരക്കൽ അച്ഛനും ഈ സംഗീത വിരുന്നിനു മാറ്റു കൂട്ടുന്നു. കപ്പൂച്ചിൻ  വൈദികർ ക്രിസ്മ സിനോടനുബന്ധിച്ച് തയ്യാറാക്കിയ ആ ൽബമാണ് സമൂഹമാധ്യമങ്ങളിൽ തരം ഗമായി ഇരിക്കുന്നത്. പൊന്നൊളി പുല രി പുൽക്കൂട്ടിൽ എന്നു തുടങ്ങുന്ന ഗാ നം തയ്യാറാക്കിയിരിക്കുന്നത് ജോമിറ്റ് ജോസും,  ഫാദർ ഷിന്റോ ഇടശ്ശേരിയും ചേർന്നാണ് . വൈദികരുടെ ഡാൻസ് നിരവധി പേരാണ് ഫേസ്ബുക്ക് ഉൾ പ്പെടെ യുള്ള സമൂഹ മാധ്യമങ്ങളിൽ  പങ്കുവച്ചിരിക്കുന്നത്.യൂട്യൂബിൽ സൂപ്പ ർ ഹിറ്റ്‌മാണ് ഇത്.  ആൽബത്തിലെ വിണ്ണിൽ തിരുനാൾ മണ്ണിൽ പെരുന്നാ ൾ എന്ന് തുടങ്ങുന്ന ഭാഗം നിരവധിപേ രാണ് കണ്ടിരിക്കുന്നത്.കോവിഡ് മഹാ മാരിയുടെ ഈ കാലത്ത് കടന്നു വരുന്ന ക്രിസ്തുമസിന്റെ ആഘോഷ രാവുക ൾക്ക് നിറം പകരുകയാണ് അച്ഛമാരു ടെ പൊന്നൊളി പുലരി…

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →