Type to search

സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്നു

Kerala

സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ഏ​ഴു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അലെര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.കോ​ട്ട‍​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലും ഈ ​ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.