സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി, പെട്രോള്‍ വില നൂറിലേക്ക് അടുത്തു

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ വില നൂറിലേക്ക് അടുത്തു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് 98.97 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 94.23 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 97.15 രൂപയും ഡീസലിന് 93.41 രൂപയുമാണ്. 18 ദിവസത്തിനിടെ പത്താം വവണയാണ് ഇന്ധന വില ഉയരുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →