സംസ്ഥാനത്തെക്കുള്ള ആദ്യ ഓ ക്സിജന്‍ എ ക്സ്പ്രസ് ഇന്ന് പുലര്‍ച്ചെ മൂന്ന രയോടെ വല്ലാര്‍ പാടം ടെര്‍മിന ലില്‍ എത്തി.

സ്വന്തം ലേഖകൻ -

കൊച്ചി>>>കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ വല്ലാര്‍പാടം ടെര്‍മിനലി ല്‍ എത്തി.

6 കണ്ടെയ്നര്‍ ടാങ്കറുകളിലായി എത്തി ച്ച ഓക്സിജന്‍, ടാങ്കര്‍ ലോറികളിലേ ക്കു മാറ്റി റോഡ് മാര്‍ഗം ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണി ച്ചാണ് കേന്ദ്രം ഓക്സിജന്‍ അയച്ചത്.
ആറ് ഓക്സിജന്‍ ടാങ്കറുകളടങ്ങിയ ട്രെയിന്‍ പുലര്‍ച്ചെ 3.35ഓടെയാണ് വല്ലാര്‍പാടം ടെര്‍മിനലിലെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ഓക്സിജന്‍ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമാകും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →