ശക്തമായ തീരുമാനങ്ങളുമായി കോതമംഗലം ചെറിയ പള്ളി ഇടവക യോഗം

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോതമംഗലം  മാർ തോമ ചെറിയ പള്ളിയും, പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടവും സംരക്ഷിക്കുവാൻ എന്ത് ത്യാഗത്തിനും തയ്യാർ ആണെന്ന് ഇടവക യോഗം പ്രഖ്യാപിച്ചു .മരിക്കേണ്ടി വന്നാലും യൽദോ ബാവായുടെ കബറിടം മെത്രാൻ കക്ഷികൾക്ക് വിട്ടു കൊടുക്കില്ല എന്ന്‌ യോഗം ആവർത്തിച്ചു .ചെറിയ പള്ളിക്ക് പിന്തുണയുമായി മുൻ മന്ത്രി ടി. യൂ. കുരുവിള, മത മൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ. ജി. ജോർജ്, കെ. എ. നൗഷാദ്, ബാബു പോൾ, പി. ടി. ജോണി, കെ പി സി സി ജനറൽ സെക്രട്ടറി ഡോ.  മാത്യു കുഴൽനാടൻ, കേരള കോൺഗ്രസ്‌ നേതാവ് ഷിബു തെക്കുംപുറം,സഭ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽഎന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *