വ്യാപാരികൾക്കും ജീവിക്കണം വെൽഫെയർ പാർട്ടി

web-desk -

കോതമംഗലം>>>വ്യാപാരികൾക്കും ജീവിക്കണമെന്ന് ആവശ്യപ്പെട്ട് വെൽ ഫെയർ പാർട്ടി സംസ്ഥാന ക്യാംപയി ൻ്റെ ഭാഗമായി കോതമംഗലം ടൗണിൽ സംഘടി പ്പിച്ച ഒപ്പുശേഖരണം വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യുണിറ്റ് സെക്രട്ടറി മൈതീൻ ഇഞ്ചക്കു ടി ഉൽഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡൻ്റ് ഷമീർ മുഹമ്മദ് മുഖ്യ പ്രഭാ ഷണം നടത്തി.

വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡ ൻ്റ്സി എ യഹിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി വാരിക്കാട്ട് , കാസിം, റഫീഖ് എന്നിവർ നേതൃത്വം നൽകി.മന സ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്ന ത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേ രളത്തിലെ വ്യാപാരികളോടും ജനങ്ങ ളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലു വിളിയാണ്.അത് കേരളത്തിൽ വില പ്പോകില്ല.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറ ട്ടോറിയവുമില്ല.സഹായങ്ങ ളുമില്ല.മനു ഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹ ത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആ ശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുനത് ശരിയല്ല.ഇത് കേരളമാണ് മറക്കണ്ട എന്ന് യൂത്ത് വിംഗ് പ്രസിഡ ണ്ട്‌ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.