വോട്ടെണ്ണൽ ദിനം : സമാധാനപരം

സ്വന്തം ലേഖകൻ -

എറണാകുളം>>> തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനം റൂറൽ ജില്ലയിൽ സമാധാനപരം. ക്രമസമാധാനം ഉറപ്പുവരുത്താൻ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നേരിട്ട് രംഗത്തിറങ്ങി. വോട്ടെണ്ണൽ കേന്ദ്രങ്ങളും, പ്രധാന പോയിൻറുകളും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരു ത്തി. ആഹ്ലാദ പ്രകടനങ്ങൾ അതിരു കടക്കാതിരിക്കാൻ നടപടികൾ സ്വീക രിച്ചിരുന്നു. വോട്ടെണ്ണൽ ദിനത്തിൽ രണ്ടായിരത്തോളം പോലിസുദ്യോഗ സ്ഥരെയാണ് റൂറൽ ജില്ലയിൽ ഡ്യൂട്ടി ക്ക് നിയോഗിച്ചിരുന്നത്. സ്ടൈക്കിംഗ് ഫോഴ്സും പ്രത്യേക പട്രോളിംഗ് യൂണി റ്റും ഉണ്ടായിരുന്നു.  പത്തൊമ്പത്  കേന്ദ്ര ങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →