വെടിവയ്പ്പ്: കുപ്രസിദ്ധകുറ്റവാളി അറസ്റ്റിൽ

സ്വന്തം ലേഖകൻ - - Leave a Comment

കാസർക്കോട് >>>ബന്ദിയോട് അട്ക്ക  വെടിവെപ്പുമായി ബന്ധപ്പെട്ട് കുപ്രസി ദ്ധ കുറ്റവാളി ഉളിയത്തടുക്ക സമദാനി (28) അറസ്റ്റിൽ. കാസറഗോഡ് ഡി .വൈ. എസ്. പി ബാലകൃഷ്ണൻ  നായർ , കമ്പള സിഐ  പ്രമോദ്.  സ്‌ക്വാഡ് അംഗങ്ങൾ ആയ എസ്.ഐ ബാലകൃഷ്ണൻ. നാരായണൻ. പോലീസുകാരായ രാജേഷ്. ഓസ്റ്റിൻ. ഷനീഷ്  എന്നിവരുടെ നേതൃത്വത്തിലു ള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇ യാൾക്ക് കാസറഗോഡ്. വിദ്യാനഗർ കുമ്പള മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിലായി എട്ടിലധികം കേസുകൾ നിലവിൽ ഉണ്ട്.

വധശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, കഞ്ചാവ് കേസ് എന്നി കേസുകളിൽ ഉൾപ്പെടുന്നു.   കഴിഞ്ഞ ദിവസം ഇയാളെ  പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് വാഹനത്തിനു നേരെ  വണ്ടി ഇടിച്ചു കയറ്റി ഇയാൾ രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള പ്രതികൾക്കു വേണ്ടി   ഉർജിതമായ തിരച്ചിൽ നടത്തിവരിക യാണന്ന് പൊലീസ് അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *