വീ-ഹെല്‍പ്പ് ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>ജനങ്ങള്‍ക്ക് ഉപകാ രപ്രദമായ ഓണ്‍ലൈന്‍ സര്‍ക്കാര്‍ സര്‍ വീസുകളായ വില്ലേജ്, പഞ്ചായത്ത്, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് വ കുപ്പ്, തുടങ്ങിയ സേവനങ്ങള്‍ ജനങ്ങ ള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി വഞ്ചി നാട് സഹകരണ ബാങ്കിനു സമീപം വീ – ഹെല്‍പ്പ് ജനസേവന കേന്ദ്രം  ബ്ലോക്ക് പഞ്ചായത്ത്  അംഗം ഷെമീര്‍ തുകലില്‍ ഉദ്ഘാടനം ചെയ്തു. മുടിക്കല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം സി.എ. മൂസ്സ  ഉസ്താദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കെ.എം. അബ്ദുല്‍ അസീസ് ആദ്യ വില്‍പന സേവനം നിര്‍വഹിച്ചു. അബ്ദുല്‍കരീം മുണ്ടെത്ത്, ഡയറക്ട ര്‍ സിറാജുദ്ദീന്‍ മുചേത്ത് എന്നിവര്‍ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →