വീണ്ടും ഉയരുന്നു,സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സ്വന്തം ലേഖകൻ -

കൊച്ചി>>> സംസ്ഥാന ത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപ കൂടി 33,320ല്‍ എത്തി. ഗ്രാം വിലയില്‍ 55 രൂപയുെട വര്‍ധന. 4165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പവന്‍ വില ഇന്നലെ 33,0000ന് താഴെ എത്തിയിരുന്നു. പതിനൊന്നു മാസത്തെ കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 32880 രൂപയായിരുന്നു ഇന്നലത്തെ പവന്‍ വില.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →