കോതമംഗലം>>>ശ്യാമപ്രസാദ് മുഖർ ജിയുടെ ജന്മവാർഷികാ ത്തോടാനുബ ന്ധിച്ച് കേരളമാകെ സംഘടിപ്പിച്ചിട്ടുള്ള സഹായ ഹസ്തം പദ്ധതിയിൽ ഉൾപ്പെ ടുത്തി ബിജെപി കോതമംഗലം മണ്ഡ ലം മഹിളാ മോർച്ച സമാഹരിച്ച തുക പ്രവർത്തകന് കൈമാറി.
സത്രപ്പടിയിൽ നാല് സെന്റ് കോളനിയി ൽ താമസിക്കുന്ന പാലക്കൽ ഹരിദാ സിനാണ് വീട് പുനരുദ്ധാരണത്തിനുള്ള സഹായം കൈമാറിയത്.ഇതിനകം മ ഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നി രവധി സഹായങ്ങൾ കേരളമാകെ ചെ യ്തു കഴിഞ്ഞു.മഹിളാമോർച്ച കുട്ടമ്പു ഴ മേഖലാ സമിതി ഷൈജു മധു, സിനി വിനോദ് എന്നിവരാണ് മണ്ഡലം സമി തിക്ക് വേണ്ടി സഹായ ധനം കൈമാറി യത്.
Follow us on