കോതമംഗലം>>>ലോക് ഡൗണിൻ്റെ മറവിൽ അനധികൃതമായി സൂക്ഷിച്ചി രുന്ന കഞ്ചാവ് പിടികൂടി. വെണ്ടുവഴി സ്വദേശി പാറത്താഴേ വീട്ടിൽ ടിൻ്റോ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മുക്കാ ക്കിലോ കഞ്ചാവ് കോതമംഗലം എക്സൈസ് സംഘം കണ്ടെടുത്തത്.
ടിൻ്റോ ബേബിയുടെ പേരിൽ എൻ.ഡി. പി. എസ് വകുപ്പ് പ്രകാരം കോതമംഗ ലം എക്സൈസ് റേഞ്ച് ഓഫീസിൽ കേ സ് രജിസ്റ്റർ ചെയ്തു.ലോക്ഡൗണി നോടനുബന്ധിച്ച് കോതമംഗലം റേഞ്ച് പരിധിയിൽ ശക്തമായ പട്രോളിംഗ് നട ത്തുന്നതിനിടയിലാണ് കഞ്ചാവ് കണ്ടെ ടുത്തത്.
Follow us on